തന്തുവില്‍ നെയ്തു പടുത്തൊരു ചേലയും ,
പ്രണയിനീ , നീ ചാലിച്ച വര്‍ണങ്ങളെല്ലാം ,
ഇണച്ചേര്‍ന്നു ആശ്രയം പൂണ്ടു കിടന്നൂ ..
ഇഴുകിച്ചേര്‍ന്നു മുളപ്പിച്ചെടുത്തൊരൂ
പുത്തനുടുപ്പിന്നാശ പ്രതീക്ഷകള്‍ !!
ബീജത്തില്‍ , പഠത്തില്‍ , പരുത്തിയില്‍
നീളുന്നു ,ച്ചൊല്ലണമെന്നുണ്ടാക്കഥയിന്ന് ,തുടക്കവുമൊടുക്കവും എന്നാലതല്ല ,
മൃത്തില്‍ ഭവിച്ചൂ , ലയിച്ചൂ തദ്യതാ !!
------ അഹുറ മസ്സ്ദ --------
------ അഹുറ മസ്സ്ദ --------


2 comments:
പ്രണയിനീ , നീ ചാലിച്ച വര്‍ണങ്ങളെല്ലാം ,
ഇണച്ചേര്‍ന്നു ആശ്രയം പൂണ്ടു കിടന്നൂ ..
ഇഴുകിച്ചേര്‍ന്നു മുളപ്പിച്ചെടുത്തൊരൂ
പുത്തനുടുപ്പിന്നാശ പ്രതീക്ഷകള്‍ !! good one...
വായന സുഖം തരുന്ന വരികൾ./..
@manu സന്തോഷം... വന്നതിലും അറിഞ്ഞതിലും :)
Post a Comment