ഭ്രാന്തമാം ചിന്തകളലയടിച്ചുയരുന്നു...
ത്തീരങ്ങളെ തേടിയലയുന്നു സത്വം
സ്വാര്‍ത്ഥത കോരി കുഴയുന്നു കൈകള്‍ ..
വിറങ്ങലിച്ചു വിരലുകള്‍ ..
നിലക്കുന്നു ഹൃദയം ...
.പുതു ജീവനില്‍ കുറിക്കുന്നു ...
ചിതലുകള്ക്കജ്ഞാതമാമെന്തിലോ ..
നിസ്വാര്ത്ഥമാമൊരായിരം കഥകള്‍...
ഓരോ ദുര്‍ഗന്ധ നിശ്വാസത്തിലും..
ഓതീടാന്‍ വെമ്പുന്ന യാഥാര്ത്യങ്ങള് ...
--- അഹുറ മസ്സ്ദ ---

2 comments:
ചിത്തഭ്രമം രക്തത്തിലലിയാത്ത
ഞാന്‍ തന്നെയാണിവിടെ ഭ്രാന്തന്
വേറിട്ട് നില്ക്കുന്ന ഭ്രാന്തന്..............................................111!!!!!!!!!!!!!!,,,,
ചിത്തതിലോ രക്തത്തിലോ ഇല്ല ഭ്രാന്ത് !!
ചിന്തകളില്‍ മൂളിപ്പറന്നു ഭ്രമിപ്പിക്കും,
ഭ്രമരത്തിന് വിഭ്രമമല്ലോയിത് ....
Post a Comment